സർഗ്ഗോത്സവം 2020


  ആലഞ്ചേരി സെന്റ് മേരീസ് സൺ‌ഡേ സ്കൂൾ, ഇടവക മാധ്യമ വിഭാഗവുമായി ചേർന്ന് സൺ‌ഡേ സ്കൂൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന - 'സർഗ്ഗോത്സവം ' ഓൺലൈൻ കലോത്സവം 2020.