പരി. പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ (08-11-2020)

  പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ- വിശുദ്ധ കുർബ്ബാന (08-11-2020) തത്സമയ സംപ്രേഷണം. സെൻറ് മേരീസ് ഓർത്തഡോക്സ്‌ ചർച്ച്, ആലഞ്ചേരി.
"അമ്മേ വാഴ്ക" - വിശുദ്ധ മർത്തമറിയം ഗീതം


ആലഞ്ചേരി പള്ളി പെരുന്നാൾ Aug 30- Sept 8 സമാപിച്ചുCovid 19 സാഹചര്യത്തിൽ ഇടവകയിലെ ശുശ്രുഷകളുടെ തത്സമയ സംപ്രേഷണം ഇടവകയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫേസ്ബുക് പേജിലൂടെയും ലഭ്യമാകും.ആലഞ്ചേരി പള്ളിൽ ഫല വൃക്ഷത്തൈ നട്ട് ലോക പരിസ്ഥിതി ദിനാചരണത്തിൽ പങ്കുചേർന്നുഇടവകയുടെ സൺ‌ഡേ സ്കൂൾ & മാധ്യമ വിഭാഗവുമായി ചേർന്ന് കുട്ടികൾക്കായി- 'സർഗ്ഗോത്സവം ' ഓൺലൈൻ കലോത്സവം സംഘടിപ്പിച്ചു.Covid 19 സാഹചര്യത്തിൽ പ്രയാസം അനുഭവിക്കുന്നവർക്ക് ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു.


Welcome to the official website of St. Mary's Orthodox Syrian Church, Alencherry!

The church, hallowed and blessed with the unseen presence of St.Mary; belonging to Trivandrum diocese of Orthodox Church. The church is located in Alencherry, just 3kms away from Anchal town of Kollam District in Kerala, India. Alencherry church has a long history of more than 75 years; the history behind which the church still remains as a source and fountain of strength for all those whose seeks the prayer to Mother Mary.

The church is one of the famous Pilgrim Centre in South India.Thousands visit the church throughout the year especially during the Church Feast (Ettunombu Perunal) celebrating from September 1 to 8 of every year.The church is popularly known as 'Theikkan Manarcad'. It is also a Counselling Centre of Thirupanathapuram diocese. Recognizing the importance of this spiritual place, H.H The Catholicos of East & Malankara Metropolitan Baselius Marthoma Didymus I declared the parish as "Global Marthamariyam Pilgrim Centre" on 3rd September 2010.

In this church, communities find a sign of their fellowship with each other and the expression of their unity throughout their life. Read more...

Photo Gallery

Alencherry Church Alencherry Church Alencherry Church Alencherry Church